തമിഴ്നാട്ടിലെ ഒരു ഷോറൂം ഉദ്ഘാടനം ചെയ്യാൻ മലയാളി താരം ഓവിയ വന്നപ്പോൾ കണ്ട കാഴ്ച. ആയിരകണക്കിന് ആളുകൾ ആണ് ഓവിയയെ സ്വീകരിക്കാൻ ആയി എത്തിയത്.